Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ജില്ലാപഠന ക്യാമ്പ്
10/04/2017
മത്സ്യതൊഴിലാളി യൂണിയന്‍ സി ഐ ടി യൂ നടത്തിയ ഏകദിന ജില്ലാപഠന ക്യാമ്പ് സി ഐ ടി യു ജില്ലാ സെക്രട്ടറി റ്റി ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മത്സ്യതൊഴിലാളി യൂണിയന്‍ സി ഐ ടി യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ജില്ലാപഠന ക്യാമ്പ് നടത്തി. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി റ്റി ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി വി പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ കെ രമേശന്‍, പി സി കുഞ്ഞുമോന്‍, വി ആര്‍ അശോകന്‍, പി ടി കുഞ്ഞമ്മ, രേഖ സുഗുണന്‍, കെ എം നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു. 'വര്‍ഗ്ഗീയത ഉയര്‍ത്തുന്ന വെല്ലുവിളിയും, വര്‍ഗ്ഗ ഐക്യത്തിന്റെ പ്രസക്തിയും, മത്സ്യമേഖലയിലെ വികസന പദ്ധതികള്‍, സംഘടനയും ഭാവി പ്രവര്‍ത്തനവും' എന്നീ വിഷയങ്ങളെകുറിച്ച്് എന്‍ ആര്‍ ബാബുരാജ്, എ ഷാനവാസ്, പി പി ചിത്തരഞ്ജന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.