ശ്രീനാരായണ കുടുംബസംഗമം
10/04/2017
തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 6011-ാം നമ്പര്‍ മേവെള്ളൂര്‍-പമ്പ് ഹൗസ് ശാഖയിലെ ശ്രീനാരായണ കുടുംബസംഗമം യൂണിയന് സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.സാംബശിവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഋഷി നാരായണ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യു.എസ് പ്രസന്നന്, കെ.ആര് സുനില്‍കുമാര്‍, ശശീന്ദ്രന്, ബാഹുലേയന്, സീമ സാംബശിവന്, സിനി ബൈജു എന്നിവര്‍ പ്രസംഗിച്ചു.