Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീന്തല്‍ പരിശീലനം
08/04/2017

വൈക്കം: കൊടിയാട് (ആര്‍ ടി ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം) കോളനി റോഡില്‍ ഉള്ള വി റ്റി ജെ നീന്തല്‍ക്കുളത്തില്‍ മെയ് 31 വരെ നീന്തല്‍ പഠിപ്പിക്കുന്നു. രാവിലെ 10.30 മുതല്‍ 11.30 വരെയും വൈകിട്ട് 5 മണിമുതല്‍ 6 മണിവരെയും ആണ് നീന്തല്‍ പരിശീലിപ്പിക്കുന്നത്. എന്‍ ഐ എസ് ക്വാളിഫൈഡ് കോച്ചും നാഷണല്‍ മെഡലിസ്റ്റുമായ വി റ്റി പ്രസന്നന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. അന്വേഷണങ്ങള്‍ക്ക് 9447149820, 9207508754 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.