Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെക്കേഷന്‍ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.
08/04/2017

വൈക്കം: കുങ്ഫ്യൂ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബുഡോക്കാന്‍ കരാത്തെ അസോസിയേഷന്‍, കമ്മ്യൂണിറ്റി യോഗ മൂവ്‌മെന്റ് ഓഫ് ഇന്ത്യ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ്, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നീ സംഘടനകളുടെ സഹകരണത്തോടെ അക്ഷയ ലേണിംഗ് സെന്റര്‍ വൈക്കം മേഖലയില്‍ സംഘടിപ്പിക്കുന്ന വെക്കേഷന്‍ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കുങ്ഫ്യൂ കരാത്തെ യോഗ ട്രെയിനിംഗ്, സ്‌പൈന്‍ കെയര്‍ ആന്റ് പോസ്ച്വര്‍ പ്രോഗ്രാം, യോഗ മെഡിറ്റേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സെല്‍ഫ് ഡിഫന്‍സ് ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗ് എന്നീ പരിശീലന പരിപാടികളാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈക്കത്തിന്റെ വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്നത്. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.