Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒഴിവുണ്ട്.
26/12/2015
തലയാഴം ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രെഡിററഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ ഒഴിവുണ്ട്. ബി.എസ്‌സി അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്/എഞ്ചിനീയറിംഗ്/ഡിപ്ലോമ ഇന്‍ സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30ന് രാവിലെ 11ന് ഒറിജിനല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.