Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം 29ന് നടക്കും.
11/11/2015
സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫയര്‍ സൊസൈററിയുടെയും സൈന്ധവമൊഴി മാസികയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം 29ന് നടക്കും. സമാപനസമ്മേളനം രാവിലെ 11ന് ആശ്രമം സ്‌ക്കൂളില്‍ ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാര്‍, വിവിധ സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.