Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കൗണ്ട് നമ്പര്‍ ഹാജരാക്കണം
07/04/2017

വൈക്കം: കെ.എസ്.ഇ.ബി വൈക്കം ഡിവിഷന്‍ ഓഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഫാമിലി/സര്‍വീസ് പെന്‍ഷന്‍കാര്‍ 11 അക്ക കോര്‍ ബാങ്കിംഗ് സര്‍വീസ് അക്കൗണ്ട് നമ്പര്‍ 12ന് മുന്‍പ് പെന്‍ഷന്‍ സെക്ഷനില്‍ ഹാജരാക്കണം. കോര്‍ ബാങ്കിംഗ് അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍ക്ക് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് വൈക്കം ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.