Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലന ക്യാമ്പ്
07/04/2017

വൈക്കം: പ്രതിഭ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 11 മുതല്‍ 30 വരെ സൗജന്യ ഷട്ടില്‍ ബാഡ്മിന്റന്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ക്ലബ്ബുമായി ബന്ധപ്പെടുക. ഫോണ്‍: 8848460674, 9961690983.