Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലു തകര്‍ക്കപ്പെട്ടു
07/04/2017

വൈക്കം: ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ക്കപ്പെട്ടു. ബൈക്കിലെത്തിയ ആഷ് കളര്‍ ഷര്‍ട്ടണിഞ്ഞ ഹെല്‍മെറ്റുധാരിയായ യുവാവാണ് ബസിന്റെ ചില്ലുതകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമീപത്തെ വസ്ത്രാലയത്തിലെ സി.സി ടി.വി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നു വൈക്കം സി.ഐ വി.എസ് നവാസ് അറിയിച്ചു.