Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
07/04/2017
ടി വി പുരം പഞ്ചായത്തില്‍ 27 മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ടി വി പുരം ഗ്രാമ പഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 27 കുടുംബങ്ങള്‍ക്ക് ഒരു മേശയും കസേരയും വീതം നല്‍കി. പഞ്ചായത്ത് ഹാളില്‍ നടന്ന വിതരണ പരിപാടി പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കവിത റെജി അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ഉല്ലാസ്, അനിയമ്മ അശോകന്‍, സെബാസ്റ്റിയന്‍ ആന്റണി, സന്ധ്യ അശോകന്‍, രമ ശിവദാസ്, ജീന തോമസ്, രാഖി സജേഷ്, ഫിഷറീസ് ഉദ്യോഗസ്ഥരായ നൗഫല്‍, സിമി എന്നിവര്‍ പ്രസംഗിച്ചു.