Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പെയിന്‍ കെയര്‍ ആന്റ് പോസ്ച്വര്‍ പ്രോഗ്രാം
05/04/2017

വൈക്കം: ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സംഘടിപ്പിക്കുന്ന സ്‌പെയിന്‍ കെയര്‍ ആന്റ് പോസ്ച്വര്‍ പ്രോഗ്രാം നാളെ മുതല്‍ ഒന്‍പത് വരെ നടക്കും. നടുവു വേദന, മുട്ടുവേദന, തോള്‍വേദന, കഴുത്തുവേദന, അസ്ഥി തേയ്മാനം, നട്ടെല്ലിന്റെ വളവുകള്‍, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ അസുഖങ്ങള്‍ക്കായാണ് പ്രോഗ്രാം നടത്തുന്നത്. വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പരിപാടി. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847128126.