Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് സര്‍ട്ടിഫിക്കററ് നല്‍കണം
04/04/2017

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വൈക്കം ഓഫിസില്‍ നിന്നും കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാരും 20ന് മുമ്പായി നേരിട്ടോ അല്ലാതെയൊ ലൈഫ് സര്‍ട്ടിഫിക്കററ് നല്‍കേണ്ടതാണ് സബ്ബ് ഓഫിസര്‍ അറിയിച്ചു.