Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റേററ് വൊക്കേഷണല്‍ എക്‌സ്‌പോയില്‍ ആശ്രമം സ്‌കൂളിന് മികച്ച വിജയം
24/12/2015
കൊല്ലത്തു വച്ചു നടന്ന സ്റ്റേററ് വൊക്കേഷണല്‍ എക്‌സ്‌പോയില്‍ വൈക്കം ആശ്രമം സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കററിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ക്ലാസ് ടീച്ചേഴ്‌സായ ജയലത കെ.എസ്, മിനി വി അപ്പുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ അക്ഷയ് പ്രസന്നന്‍, യദുകൃഷ്ണന്‍, ബിപിന്‍ മിലോള്‍ഡ് എന്നിവരാണ് സ്‌കൂളിനെ പ്രതിനിധീകരിച്ചത്. ജില്ലാ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നതിനാല്‍ ആണ് സ്റ്റേറ്റ് എക്‌സ്‌പോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. വി.എച്ച്.എസ്.ഇ ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ ഡി.പി.ഐ എം.എസ് ജയ ഐ.എ.എസ് ട്രോഫിയും സര്‍ട്ടിഫിക്കേററുകളും സമ്മാനിച്ചു.