Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുസാറ്റ് കളമശ്ശേരി ജേതാക്കളായി.
04/04/2017
തലയോലപ്പറമ്പ് ഫാസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ കുസാറ്റ് കളമശ്ശേരി.

തലയോലപ്പറമ്പ്: ഫാസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുസാറ്റ് കളമശ്ശേരി ജേതാക്കളായി. ഫൈനലില്‍ ആഷസ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ജേതാക്കള്‍ക്ക് നിഥിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് പി.ബി ഗ്രാനൈറ്റ്‌സ് എവര്‍ റോളിംഗ് ട്രോഫിയും 50,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കി.