Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
04/04/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ആര്‍.എസ്.ബി.വൈ-ചിസ് )യുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ഏഴു വരെ ഇടയാഴം രുഗ്മിണി ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ വരുന്ന മുഴുവന്‍ കുടുംബങ്ങളും അവസരം വിനിയോഗിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.