Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിമുക്ത ഭടന്‍മാര്‍ക്കുള്ള കെട്ടിട നികുതി
04/04/2017

തലയോലപ്പറമ്പ്: വിമുക്ത ഭടന്‍മാര്‍ക്കുള്ള കെട്ടിട നികുതി ഇളവ് ലഭിക്കേണ്ടവര്‍ ഡിസ്ചാര്‍ജ്ജ് കാര്‍ഡ്, സത്യവാങ്മൂലം എന്നിവ പത്തിനു മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.