Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷാ തീയതി നീട്ടി
03/04/2017

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2016-17 വര്‍ഷത്തെ ഡിഗ്രി പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഏപ്രില്‍ 7 വരെ ദീര്‍ഘിപ്പിച്ചതായി സബ് ഓഫീസര്‍ അറിയിച്ചു.