Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് വിതരണം
01/04/2017

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററായ പ്രണവ് യോഗാശ്രമത്തിലെ ബിരുദം, ബിരുദാന്തര ബിരുദം തുടങ്ങിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നു (2ന്) രാവിലെ 11ന് നടക്കും. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷന്‍ എന്‍.അനില്‍ബിശ്വാസ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിക്കും.