Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ്യതാ നിര്‍ണ്ണയ മത്സരത്തില്‍ ഒന്നാം സ്ഥാനം
01/04/2017
പാലക്കാട് നടന്ന സീനിയര്‍ വിഭാഗം കുങ്ഫ്യൂ യോഗ്യതാ നിര്‍ണ്ണയ മത്സരത്തില്‍ 1-ാം സ്ഥാനം നേടിയ ടീം അംഗങ്ങള്‍ പരിശീലകന്‍ ബിജു രാഘവനൊടൊപ്പം

വൈക്കം: കുങ്ഫ്യൂ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പാലക്കാട് സംഘടിപ്പിച്ച സീനിയര്‍ ബ്ലാക്ക് ബെല്‍റ്റ് വിഭാഗം യോഗ്യതാ നിര്‍ണ്ണയ മത്സരത്തില്‍ വൈക്കത്തു നിന്നും പങ്കെടുത്ത ടീം വിജയിച്ചു. ക്ലബ്ബ് വിഭാഗത്തില്‍ മത്സരിച്ച അഭിജിത്ത്, ഗാംഗുലി, അജിത്ത്, ജോമോന്‍, ജോസഫ്, ഗിരീഷ്, തിരുസെല്‍വന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈക്കം അക്ഷയ ലേണിംഗ് സെന്ററിന്റെ പ്രവര്‍ത്തകരാണ് ഇവര്‍.