Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ കമ്മിറ്റി യോഗം മൂന്നിന്
01/04/2017

കോട്ടയം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം മൂന്നിന് ഉച്ചക്ക് രണ്ടിന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് ഹാളില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്തുതന്നെ യോഗത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ അറിയിച്ചു.