Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ്
01/04/2017

വൈക്കം: നഗരസഭയിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് മൂന്നു മുതല്‍ 20 വരെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വച്ചു നടക്കും. നിലവില്‍ കാര്‍ഡുള്ളവര്‍ക്കും, കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതുക്കാന്‍ അവസരം ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വെള്ളൂര്‍: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് പത്തു വരെ പഞ്ചായത്ത് ഓഫീസിലെ ലൈബ്രറി ഹാളില്‍ നടക്കും. പഴയ കാര്‍ഡ്, ഗുണഭോക്തൃവിഹിതമായ 30 രൂപ, റേഷന്‍ കാര്‍ഡ് എന്നിവയുമായി കാര്‍ഡ് പുതുക്കേണ്ടവര്‍ എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ അറിയിച്ചു.