Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കണം
01/04/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരായ വിമുക്ത ഭടന്‍മാര്‍ സ്വന്തം പേരിലോ, ഭാര്യയുടെ പേരിലോ ഉള്ളതും സ്വന്തം താമസത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ പത്തിനകം ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സത്യവാങ് മൂലം എന്നിവ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.