Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യ കര്‍ഷകര്‍ക്ക് വലകള്‍ നല്‍കി.
31/03/2017
വൈക്കം നഗരസഭ 2016-17 പദ്ധതിപ്രകാരം മത്സ്യകര്‍ഷകര്‍ക്കുള്ള സംരക്ഷിതവല നല്‍കല്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: നഗരസഭ 2016-17 വാര്‍ഷിക പദ്ധതി പ്രകാരം മത്സ്യ കര്‍ഷകര്‍ക്ക് സംരക്ഷിത വല നല്‍കുന്ന പദ്ധതി അനുസരിച്ച് അര്‍ഹതയുള്ളവരായ മത്സ്യ കര്‍ഷകര്‍ക്ക് വലകള്‍ നല്‍കി. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍മാരായ ബിജു കണ്ണേഴത്ത്,രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരദേവി, കൗണ്‍സിലര്‍മാരായ സന്തോഷ്, മോഹനകുമാരി, ഷേര്‍ളി ജയപ്രകാശ്, ഫിഷറീസ് ഇന്‍സ്പക്ടര്‍ ഹനീഫ, മത്സ്യസമൃദ്ധി കോര്‍ഡിനേററര്‍ ബിന്‍സി മാത്യൂ, പ്രൊജക്ട് ഓഫീസര്‍മാരായ അന്‍സി, അര്യാമോള്‍, സിമി ഇബ്രാഹിം, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.