Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റസിഡന്റ്‌സ് അസോസിയേഷനുകളെ രജിസ്റ്റര്‍ ചെയ്യാം
31/03/2017

വൈക്കം: നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ രജിസ്റ്റര്‍ ചെയ്യുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍, ശുചിത്വ പ്രോഗ്രാമുകള്‍, ജൈവകൃഷി, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ തുടങ്ങിയവയിലെല്ലാം റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് പങ്കാളികളാകാം. നഗരസഭയില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.