Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ലാസ്സു നടത്തി.
31/03/2017

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് വടയാര്‍ തുടര്‍വിദ്യാകേന്ദ്രം, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ക്ലാസ്സു നടത്തി. തലയോലപ്പറമ്പ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ കെ ടി തോമസ് ക്ലാസ്സെടുത്തു. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സെടുത്തത്. സിറിയക്, എം അനില്‍കുമാര്‍, ബെന്നി ജോസഫ്, സുശീലാ ഗോപാലന്‍, സഹദേവന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു