Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരു ആറാട്ട് ഇന്നു (31ന്) നടക്കും.
30/03/2017

വൈക്കം: കുടവെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിലെ തിരു ആറാട്ട് ഇന്നു (31ന്) നടക്കും. പതിവ് ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10ന് ആണ് ആറാട്ട് നടത്തുന്നത്. തുടര്‍ന്ന് ശാസ്തക്കുളത്തമ്മയെ ആനപ്പന്തലില്‍ എതിരേററിരുത്തും. ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവിയെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിയ്ക്കുകയും ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കുകയും ചെയ്യും.