Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ജനപ്രതിനിധികളുടെ യോഗം
30/03/2017

വൈക്കം: ബ്ലോക്ക് പഞ്ചായത്തിലെയും, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെയും, നഗരസഭയിലെയും, വൈക്കം, തലയാഴം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും മുന്‍ജനപ്രതിനിധികളുടെ യോഗം നാളെ ഉച്ചക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും. ഫോണ്‍: 9656957809, 9496162332.