Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല സമര്‍പ്പണം വെള്ളിയാഴ്ച
29/03/2017

വൈക്കം: വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം വെള്ളിയാഴ്ച രാവിലെ 9ന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റു മനയ്ക്കല്‍ ആര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന് നാരങ്ങാ വിളക്ക് സമര്‍പ്പണവും, അന്നദാനവും വൈകിട്ട് 5.30ന് നടതുറക്കല്‍, 7ന് ദീപാരാധന, 7.30ന് നട അടയ്ക്കല്‍ എന്നിവയും നടക്കും.