Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളമെഴുത്ത് നടത്തി.
28/03/2017
വൈക്കം പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തില്‍ കണിച്ചുകുളങ്ങര ഗോകുലം സി സി ഉണ്ണികൃഷ്ണന്‍ തീര്‍ത്ത ഭദ്രകാളിയുടെ കളം

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് കളമെഴുത്താചാര്യന്‍ കണിച്ചുകുളങ്ങര സി സി ഉണ്ണികൃഷ്ണന്‍ ഗോകുലത്തിന്റെ നേതൃത്വത്തില്‍ കളമെഴുത്ത് നടത്തി. ആചാരവിധിപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം കളം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുത്തു. തന്ത്രി ആനന്ദക്കുട്ടന്‍, മേല്‍ശാന്തി ഗിരീഷ്, സാംബശിവ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ കളംപൂജയും നടത്തി.