Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈസ് ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു
28/03/2017

വൈക്കം: നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ രാജിവെച്ചു. എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരമാണ് രാജി. അടുത്ത ഊഴം സി.പി.ഐക്കാണ്.