Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ്
28/03/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് ആരംഭിച്ചു. രണ്ടാം വാര്‍ഡിലുള്ളവര്‍ക്ക്, ഇന്നും, മൂന്നാം വാര്‍ഡുകാര്‍ക്ക് നാളെയും, നാലാം വാര്‍ഡിലെ താമസക്കാര്‍ക്ക് 30നും, അഞ്ചാം വാര്‍ഡിലുള്ളവര്‍ക്ക് 31നും ഉല്ലല ജൂബിലി മെമ്മോറിയല്‍ ഹാളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് -ആറാം വാര്‍ഡ്, രണ്ട് -ഏഴാം വാര്‍ഡ്, മൂന്ന് -എട്ടാം വാര്‍ഡ്, നാല് -ഒന്‍പതാം വാര്‍ഡ്, അഞ്ച്- പത്താം വാര്‍ഡ്, ആറ് -11-ാം വാര്‍ഡ്, ഏഴ് -12-ാം വാര്‍ഡ്, എട്ട് -13-ാം വാര്‍ഡ്, ഒന്‍പത് -14-ാം വാര്‍ഡ്, 10 -15-ാം വാര്‍ഡ് എന്നീ ദിവസങ്ങളില്‍ ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.