Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധം രേഖപ്പെടുത്തി.
27/03/2017

വൈക്കം: വൈക്കം എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനത്തിന്റെയും പ്രചരണാര്‍ത്ഥം കണ്ണംകുളത്തുകടവില്‍ തൂക്കു പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് നശിപ്പിച്ച സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ തുരുത്തുമ്മ 550-ാം നമ്പര്‍ ശാഖാ കമ്മററി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് പി സി രമേശന്‍, സെക്രട്ടറി ആര്‍ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.