Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീററ് മീററിംഗ്
23/03/2017

വൈക്കം: ജനമൈത്രി പോലീസിന്റെ ബീററ് മീററിംഗ് കൊടൂപ്പാടം എസ് എന്‍ ഡി പി ശാഖായോഗത്തില്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി. യോഗത്തില്‍ 'സുതാര്യമായ കുടുംബജീവിതം' എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് അനൂപ് ക്ലാസ്സ് എടുത്തു. എസ് എന്‍ ഡി പി ശാഖാ ഓഡിറേറാറിയത്തില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പി ആര്‍ ശരത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈക്കം സി ഐ വി എസ് നവാസ്, ജനമൈത്രി സമിതി കണ്‍വീനര്‍ അബു, സമിതി അംഗം ലൈജ ജയരാജ്, സി ആര്‍ ഒ വി ആര്‍ സരസിജന്‍, രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.