Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സംഘടിപ്പിച്ചു.
23/03/2017

വൈക്കം: എസ് എന്‍ ഡി പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സഹോദരന്‍ അയ്യപ്പന്റെ 49-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. ശാഖാ കമ്മിററി അംഗം രഞ്ജിത്ത് കറുകത്തല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, ബിനിഷ മധു, മഹിളാമണി, ലതിജബില്‍, ആനന്ദന്‍ കടമ്പറ, പി ടി അജയകുമാര്‍, ബാബു കോടങ്ങാട്ട്, കെ പി ദീപക്, പി.ആര്‍ രാജീവ്, സീമ കുഞ്ഞുമോന്‍, ശാലിനി മഞ്‌ജേഷ് എന്നിവര്‍ പ്രസംഗിച്ചു.