Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു.
22/03/2017

വൈക്കം: വൈപ്പിന്‍പടി രണ്ടാം വാര്‍ഡ് കേന്ദ്രീകരിച്ച് സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. ഭാരവാഹികളായി ഷാജി മാടയില്‍ (പ്രസിഡന്റ്), കെ രാമചന്ദ്രന്‍പിള്ള (വൈസ് പ്രസിഡന്റ്), മഹേശന്‍ പിള്ള (സെക്രട്ടറി), കെ ഡി ഉണ്ണി (ജോയിന്റ് സെക്രട്ടറി) ദിനേശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.