Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാംസ വില്‍പ്പന നിരോധിച്ചു
22/03/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ മാംസ വില്‍പ്പന നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ഇതിന് വിവരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഇനിയൊരറിയിപ്പ് കൂടാതെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.