Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
22/03/2017

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്ന് മുതല്‍ 29 വരെ നടക്കും. മിനി സിവില്‍ സ്റ്റേഷനില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രവൃത്തിസമയം. കാര്‍ഡ് പുതുക്കേണ്ടവര്‍ പഴയ കാര്‍ഡും കാര്‍ഡ് ഒന്നിന് 30 രൂപ ഫീസും കൊണ്ടുവരണമെന്ന് സെക്രട്ടറി അറിയിച്ചു.