Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ ചന്ദ്രപ്പന്‍ അനുസ്മരണം ഇന്ന് (22ന്)
21/03/2017

വൈക്കം: അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ സി കെ ചന്ദ്രപ്പന്‍ അനുസ്മരണം ഇന്ന് (22ന്) വൈകിട്ട് 4ന് സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (എ ഐ ടി യു സി ഓഫീസ്) നടക്കും. അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ, കെ ഡി വിശ്വനാഥന്‍, ഇ എന്‍ ദാസപ്പന്‍, എം ഡി ബാബുരാജ്, കെ എസ് രത്‌നാകരന്‍, തപസ്യ പുരുഷോത്തമന്‍, എം പി സാനു, കെ കെ ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും.