Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി.
23/12/2015
വല്ലകം സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം നടത്തി. സ്‌ക്കൂള്‍ അസംബ്ലിയോടെ ആരംഭിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏററവും പ്രായമേറിയ പൂര്‍വവിദ്യാര്‍ത്ഥി മായ ജോസഫ് പാറപ്പുറം നിര്‍വഹിച്ചു. കുര്യക്കോസ് ചിറയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. പീററര്‍ കോയിക്കര മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പി.എസ് ശ്രീകുമാരി തുടങ്ങി നിരവധിപേര്‍ പ്രസംഗിച്ചു. പൂര്‍വഅധ്യാപകരെ പൂര്‍വവിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.