Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരിശുപള്ളി-കരിവേലി കൊതവറ കോളേജ് റോഡിന്റെ നിര്‍മ്മാണം തുടങ്ങി.
18/03/2017
തലയാഴം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ അനുവദിച്ച കുരിശുപള്ളി- കരിവേലി കൊതവറ കോളേജ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തലയാഴം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ അനുവദിച്ച കുരിശുപള്ളി-കരിവേലി കൊതവറ കോളേജ് റോഡിന്റെ നിര്‍മ്മാണം തുടങ്ങി. യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ഉള്‍നാടന്‍ മേഖലകളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. ആറു മീററര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് പത്തുലക്ഷം രൂപയാണ് ചിലവ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജെല്‍ജി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ ടി അനില്‍കുമാര്‍, ദാസന്‍ വെട്ടത്തില്‍, ഷീജ ഹരിദാസ്, ശ്രീദേവി സന്തോഷ്, റോജിന്‍ സേവ്യര്‍, കെ വി ജോര്‍ജ്ജ് കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.