Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
18/03/2017
മത്സ്യതൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2016-17 വര്‍ഷത്തെ പ്രൊജക്ട് അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും, കസേരയും തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ പി.ശശിധരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ രോഹിണി അയ്യപ്പന്‍കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ ബിജു കണ്ണേഴന്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി.വി. സത്യന്‍, കിഷോര്‍ കുമാര്‍, കുമാരി സംഗീത, ഷാല്‍ബി ശിവദാസ്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ, നൗഫല്‍, സിമി ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.