Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലകള്‍ പിടിച്ചെടുക്കും
18/03/2017

വൈക്കം: വേമ്പനാട്ടുകായലില്‍ മത്സ്യങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന അരളവലയും, 20 മില്ലി മീറററില്‍ കുറവുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും വേമ്പനാട്ടുകായലില്‍ നിരോധിച്ചതായും, ഇത്തരം മത്സ്യബന്ധന രീതികള്‍ തുടരുന്ന പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വലകള്‍ പിടിച്ചെടുക്കുമെന്നും ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.