Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനം വിതരണം ചെയ്യും
17/03/2017

വൈക്കം: വൈക്കം നഗരസഭയില്‍ നിന്നും 2016 ആഗസ്റ്റ് മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴില്‍രഹിത വേതനം 20, 21 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4 മണി വരെ വൈക്കം മുനിസിപ്പല്‍ ഓഫീസില്‍ വച്ച് വിതരണം ചെയ്യും. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.