Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്തുമസ് ക്യാമ്പ് ആരംഭിച്ചു.
23/12/2015
കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡററിന്റെ ക്രിസ്തുമസ് ക്യാമ്പ് വൈക്കം എ.ഇ.ഒ പി.രത്‌നമ്മ ഉദ്ഘാടനം ചെയ്യുന്നു
കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡററിന്റെ ക്രിസ്തുമസ് ക്യാമ്പ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷിബു പതാക ഉയര്‍ത്തി. വൈക്കം എ.ഇ.ഒ പി.രത്‌നമ്മ ഉദ്ഘാടനം ചെയ്തു. എസ്.പി.സി പി.ടി.എ പ്രസിഡന്റ് എം.ഒ സേവ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ലൈജു കുഞ്ഞുമോന്‍, വൈക്കം എസ്.ഐ ടി.എ ഗോപി, ഹെഡ്മിസ്ട്രസ്സ് ദീപ അഗസ്റ്റിന്‍, ഷിനു ജോസഫ്, ആന്‍സമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ക്ലാസുകള്‍, മത്സരങ്ങള്‍, വൃദ്ധസദന സന്ദര്‍ശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഇന്ന് സമാപിക്കും.