Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപദേശക സമിതിയെ തിരഞ്ഞെടുത്തു.
16/03/2017

വൈക്കം: കാലാക്കല്‍ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി വി.കെ വിജയകുമാര്‍ (പ്രസിഡന്റ്), വി.എസ് അജിത്ത് കുമാര്‍ (ജനറല്‍ സെക്രട്ടറി), ലൈല ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് ദേവസ്വം അഡ്മിനിസ്‌ട്രേററര്‍ ആര്‍ മുരളീധരന്‍ നേതൃത്വം നല്‍കി.