Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
16/03/2017
തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും ആര്‍.ശങ്കര്‍ കുടുംബയൂണിററിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും ആര്‍.ശങ്കര്‍ കുടുംബയൂണിററിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും വാര്‍ഷികവും നടത്തി. യൂണിയന്‍ പ്രസിഡന്റ്പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.ശശി അദ്ധ്യക്ഷത വഹിച്ചു. ആശ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. രാമേന്ദ്രന്‍, എം.എസ് രാജേന്ദ്രന്‍, പി.ററി നടരാജന്‍, എസ്.കെ സജി, എന്‍.കൃഷ്ണകുമാര്‍, വി.ഡി സന്തോഷ്, പ്രകാശന്‍, സുരേന്ദ്രന്‍, സന്തോഷ്, രമേശന്‍, ററി.ഡി പുരുഷന്‍, അമ്പിളി ഷാജി എന്നിവര്‍ പ്രസംഗിച്ചു.