Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി.
23/12/2015
ആശ്രമം ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ 2002-04 ഹ്യുമാനിററീസ് ബാച്ചില്‍ പഠിച്ച വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും ഒത്തുചേര്‍ന്നു. സംഗമത്തില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചര്‍ ദീപാ നാരായണന്‍ ദീപപ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.