Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂല്യാധിഷ്ഠിത വ്യക്തിത്വ വികസന ശിബിരം 2017
15/03/2017

വൈക്കം: വിദ്യാര്‍ത്ഥികള്‍ക്കായി വൈക്കം ശ്രീസത്യസായി സേവാസമിതി സംഘടിപ്പിക്കുന്ന മൂല്യാധിഷ്ഠിത വ്യക്തിത്വ വികസന ശിബിരം 2017 ഏപ്രില്‍ 15, 16 തീയതികളില്‍ നടക്കും. ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വാട്‌സ് ആപ്പ് മുഖേനയോ, എസ് എം എസ് ആയച്ചോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31ന് അവസാനിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 9847084480, 9809770599, 9495685454 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.