Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെരിഫിക്കേഷന് ഹാജരാകണം
11/03/2017

വെള്ളൂര്‍: ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനവിതരണം കൈപ്പററുന്നവര്‍ വേതനവിതരണ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ഐ.എഫ്.സി കോഡ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവസഹിതം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 14നും 15നും രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് വരെയുള്ള സമയത്ത് നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. വെരിഫിക്കേഷന് ഹാജരാകാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് വേതനം ലഭിക്കുന്നതല്ല.