Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനാ യോഗം 11ന്
09/03/2017

വൈക്കം: ഗായത്രിവീണമീട്ടി ലോകറിക്കാര്‍ഡില്‍ ഇടം നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിക്കുന്ന പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഒരു യോഗം 11ന് ഉച്ചയ്ക്ക് 2.30ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ചേരുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു.